വാളയാർ പീഡനക്കേസിലെ പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത നിലയിൽ

പാലക്കാട്: വാളയാർ പീഡനക്കേസ് പ്രതികളില്‍ ഒരാളായ പ്ര​ദീ​പ് കു​മാ​റി​നെ​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ വ​യ​ലാ​റി​ലെ വീ​ട്ടി​ല്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെ​ത്തി​യ​ത്. പോ​ക്‌​സോ കോ​ട​തി കേ​സി​ല്‍ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ട് ഇ​യാ​ളെ വെ​റു​തെ വി​ട്ടി​രു​ന്നു. 2017 ജനുവരി 13നും മാര്‍ച്ച് 4 നുമായാണ് രണ്ടുപെണ്‍കുട്ടികള്‍ അട്ടപ്പള്ളത്തുള്ള …

വാളയാർ പീഡനക്കേസിലെ പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത നിലയിൽ Read More