ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെയുളള വധശ്രമക്കേസിൽ പ്രതികളായ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കണ്ണൂര്‍|ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചെന്ന വധശ്രമ കേസില്‍ പ്രതികളായ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. തലശ്ശേരി ജില്ല സെഷന്‍സ് കോടതിയാണ് അഞ്ച് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ജില്ലാ പ്രസിഡന്റ് എം സി അതുല്‍ …

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെയുളള വധശ്രമക്കേസിൽ പ്രതികളായ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം Read More

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവം ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പ് ഉള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ്

കൊച്ചി : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പുള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നല്കിയ പരാതി …

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവം ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പ് ഉള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് Read More

സ്ത്രീ​വേ​ഷത്തിലെത്തി വീ​ട്ട​മ്മ​യുടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​ പോ​ലീ​സ് കസ്റ്റഡിയിൽ

മ​ല​പ്പു​റം: സ്ത്രീ​വേ​ഷം ധ​രി​ച്ചെ​ത്തി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​യെ ക​ൽ​പ്പ​ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​ള​മം​ഗ​ലം സ്വ​ദേ​ശി സാ​ക്കി​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. ജനുവരി 30 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ന്ന ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്രതി പോ​ലീ​സ് പി​ടി​യിലായി എ​സ്ഐ​ആ​ർ ഫോ​മി​ലെ …

സ്ത്രീ​വേ​ഷത്തിലെത്തി വീ​ട്ട​മ്മ​യുടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​ പോ​ലീ​സ് കസ്റ്റഡിയിൽ Read More

ഒ​ൻ​പ​ത് വ​യ​സു​കാ​രി​യോ​ട് ലൈം​ഗീ​ക​തി​ക്ര​മം : പ്രതിക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും 30000 രൂ​പ പി​ഴ​യും ശിക്ഷ

ഇ​ടു​ക്കി: ഒ​ൻ​പ​ത് വ​യ​സു​കാ​രി​യോ​ട് ലൈം​ഗീ​ക​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും 30000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ഇ​ടു​ക്കി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി മ​ഞ്ജു വി. ​യുടേതാണ് വിധി. ഇ​ടു​ക്കി ഗാ​ന്ധി ന​ഗ​ർ കോ​ള​നി നി​വാ​സി ച​ന്ത്യ​ത് വീ​ട്ടി​ൽ …

ഒ​ൻ​പ​ത് വ​യ​സു​കാ​രി​യോ​ട് ലൈം​ഗീ​ക​തി​ക്ര​മം : പ്രതിക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും 30000 രൂ​പ പി​ഴ​യും ശിക്ഷ Read More