മലപ്പുറം: സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പൂളമംഗലം സ്വദേശി സാക്കിർ ആണ് പിടിയിലായത്. ജനുവരി 30 വെള്ളിയാഴ്ച ഉച്ചയോടെ നടന്ന കവർച്ചയ്ക്ക് ശേഷം മണിക്കൂറുകൾക്കുള്ളിൽ പ്രതി പോലീസ് പിടിയിലായി എസ്ഐആർ ഫോമിലെ...
Read full story