എറണാകുളം: അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം
എറണാകുളം: കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള യുഡിക്‌ളാര്‍ക്ക്, യു ഡി ടൈപിസ്റ്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് ടെസ്റ്റ് പാസായവര്‍ അന്യത്ര സേവനവ്യവസ്ഥകള്‍ പാലിച്ച് …
എറണാകുളം: അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം Read More