ടിപ്പർ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം
ഉള്ളൂർ: മണല്‍ കയറ്റിവന്ന ടിപ്പർ ലോറി മെഡിക്കല്‍ കോളേജ് ഉള്ളൂർ റോഡില്‍ നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി..അപകടത്തില്‍ വാഹനയാത്രികർ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു. റോഡരികില്‍ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു..ഏപ്രിൽ 5 ശനിയാഴ്ച രാത്രി 7നായിരുന്നു സംഭവം. നല്ല തിരക്കുള്ള …
ടിപ്പർ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം Read More