വാഗമണ്ണിൽ ഓഫ് റോഡ് മോട്ടോർ സ്പോട്സ് കാർണിവൽ തടഞ്ഞ് ഹൈക്കോടതി

ഇടുക്കി: വാഗമണ്ണിൽ അനുമതയില്ലാതെ ഓഫ് റോഡ് മോട്ടോർ സ്പോട്സ് കാർണിവൽ നടത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതിയും ജില്ലാ ഭരണകൂടവും. മുൻ വർഷങ്ങളിൽ ഒരു മരണവും സിനിമാ താരം ജോജു ജോർജ് അടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായ സ്ഥലത്താണ് ഓഫ് റോഡ് …

വാഗമണ്ണിൽ ഓഫ് റോഡ് മോട്ടോർ സ്പോട്സ് കാർണിവൽ തടഞ്ഞ് ഹൈക്കോടതി Read More

സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി

കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി. ബസുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റിന്റെയും …

സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി Read More

മുൻ വർഷത്തേക്കാള്‍ റോഡപകടങ്ങൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ.നിലവാരമില്ലാത്ത ഡ്രൈവിം​ഗും കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും ഇതിന് കാരണമാകുന്നതായി മന്ത്രി പറഞ്ഞു. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം പലരും റോഡ് മുറിച്ചുകിടക്കുമ്പോള്‍ പോലും …

മുൻ വർഷത്തേക്കാള്‍ റോഡപകടങ്ങൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ Read More

കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ പെരുകുന്നു

ഇടുക്കി: . കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടം നിത്യസംഭവമായി മാറുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് പേർക്ക് പരുക്ക് പരിക്കേറ്റു. 2021 ഡിസംബർ 22 ബുധനാഴ്ച വൈകുന്നേരം അമിതവേഗതയിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് നെടുങ്കണ്ടം ടൗണിലുണ്ടായ അപകടത്തിൽ …

കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ പെരുകുന്നു Read More

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി സംഭവിച്ചത് ആറ് മരണം

കോട്ടയം: കോട്ടയം വൈക്കത്ത് ആംബുലൻസ് അപകടത്തിൽ ഒരു യുവതി മരിച്ചു. തലയോലപ്പറമ്പ് മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി സനജയാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. വൈക്കം വലിയകവലയ്ക്ക് സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം. പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണം …

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി സംഭവിച്ചത് ആറ് മരണം Read More