ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു
.ഡല്‍ഹി: . പിതാവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരട്ടക്കുഴല്‍ തോക്ക് എടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലാണ് സംഭവം. ഭജന്‍പുര സ്വദേശി സച്ചിന് കുമാര്‍ (21) ആണ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്. തോക്കുപിടിച്ചുവാങ്ങാന്‍ സച്ചിന്റെ പിതാവ് ശ്രമിക്കുന്നതിനിടെ …
ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു Read More