പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കൊച്ചി |എറണാകുളം മലയാറ്റൂരിൽ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. . മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകന്‍ ധാര്‍മിക് എന്നിവരാണ് മരിച്ചത്. മാർച്ച് 23 ന് വൈകിട്ട് 5 മണിയോടെയായിരുന്നു അച്ഛനും മകനും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. …

പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു Read More

കുപ്പിയുടെ മൂടി വിഴുങ്ങി ഒമ്പതുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഹൈദരാബാദ് | കൂള്‍ ഡ്രിങ്ക്‌സ് കുപ്പിയുടെ മൂടി വിഴുങ്ങി ഒമ്പതുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.തെലങ്കാന ആദിലാബാദിലെ ഉത്കൂര്‍ വില്ലേജ് സ്വദേശികളായ സുരേന്ദ്രന്റെ മകന്‍ രുദ്ര അയാനാണ് മരിച്ചത്. കൊമ്മഗുഡ വില്ലേജില്‍ നടന്ന ആഘോഷ ചടങ്ങിനിടെയാണ് ദാരുണ സംഭവമുണ്ടായത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് …

കുപ്പിയുടെ മൂടി വിഴുങ്ങി ഒമ്പതുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം Read More

സാന്ത്വന സ്പർശം 2021: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഉച്ചവരെ അനുവദിച്ചത് 24 ലക്ഷം രൂപ

എറണാകുളം: ജില്ലയിലെ ആലുവ, പറവൂർ താലൂക്കുകളിലെ ജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021 അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഉച്ചവരെ അനുവദിച്ചത് 24 ലക്ഷം രൂപ. ചികിത്സാ ധനസഹായം, അപകടമരണം എന്നീ പരാതികളിലാണ് പ്രാധാനമായും ദുരിതാശ്വാസ നിധിയിൽ …

സാന്ത്വന സ്പർശം 2021: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഉച്ചവരെ അനുവദിച്ചത് 24 ലക്ഷം രൂപ Read More

വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ നാരായണനെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സി.ജി.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മരണത്തിൽ അട്ടിമറിയോ ദുരൂഹതയോ കണ്ടെത്താൻ കഴിഞ്ഞില്ല. ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രൈം …

വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ Read More