
റിപ്പോര്‍ട്ട്
ഗുജറാത്തില്‍ റോഡപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
August 29, 2019
ജുനാഗന്ത് ആഗസ്റ്റ് 29: രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ജുനാഗന്ത് ജില്ലയിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ജുനാഗന്തില്‍ നിന്നുള്ള ആറ് പേരും വേരാവലില്‍ നിന്നുള്ള ഒരാളും അടക്കം ഏഴ് പേരാണ്...
Read full story

