ബൈക്കിനു പിന്നിൽനിന്നു വീണ് മരിച്ച ഗൃഹനാഥയുടെ സംസ്കാരം ജൂലൈ 1 ന്

പാലാ: മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നിൽനിന്നു വീണ് ഗൃഹനാഥ മരിച്ചു. കൊഴുവനാൽ ഐക്കരയിൽ പരേതനായ തങ്കപ്പന്റെ മകൾ ബിന്ദു (48) ആണ് മരിച്ചത്. കൊഴുവനാൽ ടൗണിനു സമീപം 2023 ജൂൺ 30 ന് രാവിലെ 8.15ന് ആണ് അപകടം. മകൻ …

ബൈക്കിനു പിന്നിൽനിന്നു വീണ് മരിച്ച ഗൃഹനാഥയുടെ സംസ്കാരം ജൂലൈ 1 ന് Read More

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. 30/06/23 വെള്ളിയാഴ്ച അർദ്ധരാത്രി 12:40ഓട് കൂടിയായിരുന്നു അപകടം. വെഞ്ഞാറമൂട്ടിൽ കേരളവിഷൻ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ് നിജാസ്. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് …

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു Read More

ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം; സംഭവം തൃശൂർ ചാവക്കാട്

തൃശൂർ: ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. ചാവക്കാട് മണത്തല മുല്ലത്തറയിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി നാസറുൽ ഷേക്കാണ് (35 വയസ്) മരിച്ചത്. 06/06/23 ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. പൊന്നാനി ഭാഗത്തുനിന്നും വരികയായിരുന്നു …

ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം; സംഭവം തൃശൂർ ചാവക്കാട് Read More

അമ്മയ്ക്കൊപ്പം സ്കൂളിലേക്കുള്ള യാത്രയിൽ സ്കൂട്ടർ കനാലിൽ വീണു; ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂട്ടർ പാലത്തിൽ നിന്ന് കനാലിലേക്ക് മറിഞ്ഞ് അമ്മക്കൊപ്പം സഞ്ചരിച്ചിരുന്ന ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. അഞ്ചു വയസ്സുകാരൻ പവിൻ സുനിലാണ് മരിച്ചത്. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും, അമ്മ മഞ്ജുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര ചാരോട്ടുകോണം ചെങ്കവിള റോഡിൽ …

അമ്മയ്ക്കൊപ്പം സ്കൂളിലേക്കുള്ള യാത്രയിൽ സ്കൂട്ടർ കനാലിൽ വീണു; ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം Read More

മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു, ഇടിച്ച വാഹനം നിർത്താതെ പോയി.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കാരക്കാമണ്ഡപത്തിന് സമീപമാണ് അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകട ശേഷം വാഹനം നിർത്താതെ പോയി . മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രദീപിൻ്റെ …

മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു, ഇടിച്ച വാഹനം നിർത്താതെ പോയി. Read More

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു

ചങ്ങനാശ്ശേരി: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. തൃക്കൊടിത്താനം കോട്ടമുറി തയ്യില്‍ പുതുപ്പറമ്പില്‍ ബിജു സെബാസ്റ്റ്യന്റെ ഭാര്യ ഷൈനി ബിജു (42) ആണ് മരിച്ചത്. കഴിഞ്ഞ 15ന് രാവിലെ 6.45ന് കോട്ടമുറി ജങ്ഷനിലായിരുന്നു അപകടം. തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിനു സമീപം ഷൈനിയുടെ …

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു Read More