കോടതിവിധി മാറ്റിവച്ച് ച​ര്‍​ച്ച ചെ​യ്യാ​നാ​കി​ല്ല : ഓർത്തഡോക്സ് സ​ഭ

കോട്ടയം: സ​ഭ​ക​ള്‍ ത​മ്മി​ലു​ള്ള പു​തി​യ കേ​സു​ക​ള്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്നും എ​ന്നാ​ല്‍, കേ​സു​ക​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഓർത്തഡോക്സ് സ​ഭ ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാധ്യമവിഭാഗം പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത. 2017ല്‍ ​വ​ന്ന വി​ധി​ന്യാ​യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​ക​ണം. കോ​ട​തി​വി​ധി …

കോടതിവിധി മാറ്റിവച്ച് ച​ര്‍​ച്ച ചെ​യ്യാ​നാ​കി​ല്ല : ഓർത്തഡോക്സ് സ​ഭ Read More

ഹമാസിന് അന്ത്യ ശാസനവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ | അമേരിക്ക മുന്നോട്ടു വച്ച 20 ഇന പദ്ധതി അംഗീകരിക്കണമെന്ന് ഹമാസിന് അന്ത്യ ശാസനവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒക്ടോബർ 5 ഞായറാഴ്ച അമേരിക്കന്‍ സമയം വൈകിട്ട് ആറ് മണിക്കകം ഇരുപതിന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് പറഞ്ഞു. …

ഹമാസിന് അന്ത്യ ശാസനവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Read More

ഇറാന്‍ നിരുപാധികമായി കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഷിങ്ടണ്‍ | ഇറാന്‍ നിരുപാധികമായി കീഴടങ്ങണമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരുപാധിക കീഴടങ്ങല്‍ ആവശ്യപ്പെട്ട ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. …

ഇറാന്‍ നിരുപാധികമായി കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Read More

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കും : മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: വന നിയമഭേദഗതിയിലെ എതിർപ്പുയരുന്ന നിർദേശങ്ങള്‍ പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം മാത്രം നടപ്പാക്കാൻ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ നിർദേശം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വന നിയമഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചത് പൊതുജനാഭിപ്രായം …

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കും : മന്ത്രി എ.കെ. ശശീന്ദ്രൻ Read More

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിക്കില്ലെന്ന് കോട്ടപ്പുറം രൂപത

കൊച്ചി: വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ എല്‍ഡിഎഫും യുഡിഎഫും ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിച്ചാൽ മുനമ്പത്തെ പ്രശ്‌നബാധിതരായ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതാകില്ലെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടിലും വികാരി ജനറല്‍ മോണ്‍. റവ. റോക്കി റോബി കളത്തിലും പറഞ്ഞു. …

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിക്കില്ലെന്ന് കോട്ടപ്പുറം രൂപത Read More