പട്ടികവർഗ്ഗയുവജനങ്ങൾക്ക് ഡിജിറ്റൽ തൊഴിലുകളിൽ സൗജന്യപരിശീലനവും തൊഴിലും

ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ ആധുനിക തൊഴിൽനൈപുണികളിൽ പട്ടികവർഗ്ഗയുവതീയുവാക്കൾക്ക് സൗജന്യപരിശീലനവും തൊഴിലും നൽകുന്നു. സംസ്ഥാന പട്ടികവർഗ്ഗവികസനവകുപ്പിന്റെ ധനസഹായത്തോടെയാണ് കോഴ്സ്. പരിശീലത്തിന്റെ മുഴുവൻ ചെലവും വകുപ്പു വഹിക്കും. പ്രതിമാസ സ്‌റ്റൈപ്പന്റും നല്കും. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വിവിധ ഏജൻസികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് …

പട്ടികവർഗ്ഗയുവജനങ്ങൾക്ക് ഡിജിറ്റൽ തൊഴിലുകളിൽ സൗജന്യപരിശീലനവും തൊഴിലും Read More