നെയ്മറിന് വിലക്ക് വന്നേക്കും , ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചെന്ന് താരം
പാരിസ്: പിഎസ്ജി സൂപ്പര്‍താരം നെയ്മറിന് വിലക്ക് വരാൻ സാധ്യത. ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ മാഴ്സെ പ്രതിരോധക്കാരന്‍ അല്‍വാരോ ഗൊണ്‍സാലെസിനെ മനഃപൂര്‍വം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതാണ് നെയ്മറിന് വിനയാകുന്നത്. ഏഴ് കളിവരെ വിലക്ക് ലഭിച്ചേക്കാം. മാഴ്സെ കളിക്കാരനും നടപടിയുണ്ടാകും. കൂട്ടയടിയില്‍ കലാശിച്ച കളിയില്‍ …
നെയ്മറിന് വിലക്ക് വന്നേക്കും , ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചെന്ന് താരം Read More