മകൾ അച്ഛനെ മദ്യം നൽകിയുറക്കി തീകൊളുത്തി കൊന്നു, നിരന്തര പീഡനം സഹിക്കവയ്യാതെ ചെയ്തതെന്ന് മകൾ
കൊല്‍ക്കത്ത: മകൾ അച്ഛനെ മദ്യം നൽകിയുറക്കി തീകൊളുത്തി കൊന്നു. കൊല്‍ക്കത്തയിലെ സ്റ്റ്രാന്‍ഡ് റോഡിൽ 21/03/21 ഞായറാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ക്ക് സൈറസിന് സമീപം ക്രിസ്റ്റഫര്‍ റോഡ് സ്വദേശിനിയായ 22കാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 56കാരനായ പിതാവിനെ യുവതി തീ കൊളുത്തുന്ന …
മകൾ അച്ഛനെ മദ്യം നൽകിയുറക്കി തീകൊളുത്തി കൊന്നു, നിരന്തര പീഡനം സഹിക്കവയ്യാതെ ചെയ്തതെന്ന് മകൾ Read More