കര്‍ഷക സമരത്തെ പിന്തുണച്ച് വീണ്ടും ജസ്റ്റിന്‍ ട്രൂഡോ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എതിർപ്പറിയിച്ചതിന് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന

ന്യൂഡൽഹി: ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണയുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിണ്ടും രംഗത്ത്. ലോകത്തെവിടെയും നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം നിലനില്‍ക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ട്രൂഡോ കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയം രംഗത്തു വന്നിരുന്നു. …

കര്‍ഷക സമരത്തെ പിന്തുണച്ച് വീണ്ടും ജസ്റ്റിന്‍ ട്രൂഡോ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എതിർപ്പറിയിച്ചതിന് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന Read More