മാധ്യമ വാര്‍ത്തകളുടെ നേര് ജനങ്ങളെ അറിയിക്കാന്‍ സ്വതന്ത്ര സംവിധാനം ഉണ്ടാവണമന്ന് എം.എ. ബേബി

November 2, 2020

തിരുവനന്തപുരം: വേദനിപ്പിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതുമായ നുണകളാണ് സത്യമെന്ന മട്ടില്‍ ഇന്ന് പ്രചരിക്കുന്നതെന്നും മാദ്ധ്യമ വാര്‍ത്തകളുടെ നേര് ജനങ്ങളെ അറിയിക്കുന്നതിന് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വതന്ത്ര സംവിധാനം ഉണ്ടാക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. പാശ്ചാത്യ നാടുകളിലും മറ്റും …