പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വാക്കേറ്റം

. പീരുമേട് (ഇടുക്കി): പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വാക്കേറ്റവും തർക്കവും. ഫെബ്രുവരി 17 ചൊവ്വാഴ്ച പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെയാണ് സംഭവം. ,തിരുവനന്തപുരത്ത് പോലീസുകാരനു നേരെയുണ്ടായ എസ്എഫ്‌ഐ പ്രവർത്തകരുടെ കയ്യേറ്റം പരാമർശിച്ചതിന് പിന്നാലെയാണ് സംഭവങ്ങൾക്ക് തുടക്കം . ഇടുക്കി എ.ആർ. …

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വാക്കേറ്റം Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്റാഈലിലേക്ക്

ഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫെബ്രുവരി 25ന് ഇസ്റാഈലിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ട്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം അടുത്തയാഴ്ചയുണ്ടാകുമെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി …

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്റാഈലിലേക്ക് Read More

ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം : ​​​അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി

പ​​​ത്ത​​​നം​​​തി​​​ട്ട: 2025 സെ​​​പ്റ്റം​​​ബ​​​ർ 20നു ​​​പ​​​മ്പയി​​​ൽ ന​​​ട​​​ന്ന ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ചെ​​​ല​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി. ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്സിം​​​ഗാ​​​ണ് ഇത് ​​​സംബ​​​ന്ധി​​​ച്ച് പ​​​രാ​​​തി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ന​​​ല്കി​​​യ​​​ത്. ന​​​ന്ദ​​​ഗോ​​​വി​​​ന്ദം ഭ​​​ജ​​​ൻ​​​സി​​​ന്‍റെ …

ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം : ​​​അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി Read More

കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു

തിരുവനന്തപുരം | തിരുവനന്തപുരം വെമ്പായത്ത് കൊപ്പം അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനടുത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല സ്‌കൂട്ടറിന് സൈഡ് നല്‍കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് …

കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു Read More

കോട്ടയം കറുകച്ചാലിൽ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

കോട്ടയം| കോട്ടയം കറുകച്ചാലിനു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എറണാകുളം രജിസ്ട്രേഷനുള്ള ഫോര്‍ച്ച്യൂണര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്..കറുകച്ചാലില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്ന വഴിയില്‍ ചമ്പക്കര ആശ്രമപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്. തോട്ടില്‍ …

കോട്ടയം കറുകച്ചാലിൽ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു Read More

പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ തീരുമാനവുമായി ഗോവ സർക്കാർ

ഗോവ| പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുളള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ​ഗോവ ടൂറിസം ആൻഡ് ഇൻഫർമേഷൻ മന്ത്രി റോഹൻ ഖാൻ . ആസ്‌ത്രേലിയ ഇതിനോടകം ഈ ആശയം നടപ്പിലാക്കിയതാണെന്നും മന്ത്രി റോഹൻ ഖാൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആന്ധ്രപ്രദേശും …

പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ തീരുമാനവുമായി ഗോവ സർക്കാർ Read More

കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോടതിയില്‍

തിരുവനന്തപുരം | ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോടതിയില്‍ നിലപാട് മാറ്റി. സ്വര്‍ണപ്പാളികള്‍ കടകംപള്ളി മറിച്ചുവിറ്റെന്നോ അതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് സതീശന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. …

കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോടതിയില്‍ Read More

കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളിലുളള വി​​​​ശ്വാ​​​​സ്യ​​​​ത ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി

തൃ​​​​ശൂ​​​​ർ: കൈ​​​​ക്കൂ​​​​ലി ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നാ​​​​യി നി​​​​ര്‍​ബ​​​​ന്ധി​​​​ത വി​​​​ര​​​​മി​​​​ക്ക​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വ് ല​​​​ഭി​​​​ച്ച എ​​​​ന്‍​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പി. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നെ​​​​പ്പോ​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​മൂ​​​​ലം കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി.രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നെ​​​​തി​​​​രേ എ​​​​ത്ര​​​​യും​​​​വേ​​​​ഗം എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണം. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നെ പി​​​​രി​​​​ച്ചു​​​​വി​​​​ട്ട …

കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളിലുളള വി​​​​ശ്വാ​​​​സ്യ​​​​ത ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി Read More

ആ​ര് മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്ന കാ​ര്യ​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ ത​ർ​ക്ക​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: താ​ന്‍ അ​വ​സ​ര​ങ്ങ​ള്‍​ക്ക് വേ​ണ്ടി ക​ടി​പി​ടി കൂ​ടു​ന്ന​യാ​ള​ല്ലെ​ന്നും പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ചെ​യ്യു​ന്ന ഒ​രു കാ​ര്യ​വും ത്യാ​ഗ​മ​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. പാ​ര്‍​ട്ടി​യി​ല്ലെ​ങ്കി​ല്‍ നേ​താ​വി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ആ​ര് മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്ന കാ​ര്യ​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ ത​ർ​ക്ക​മി​ല്ലെ​ന്നും എന്നാൽ …

ആ​ര് മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്ന കാ​ര്യ​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ ത​ർ​ക്ക​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ Read More

ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള​​ : യ​​ഥാ​​ർ​​ഥ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​രണമെങ്കിൽ ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലും മേ​​ൽ​​നോ​​ട്ട​​ത്തി​​ലും സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വരണമെന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലും മേ​​ൽ​​നോ​​ട്ട​​ത്തി​​ലും സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വ​​ന്നാ​​ൽ മാ​​ത്ര​​മേ ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള​​യ്ക്കു പി​​ന്നി​​ലെ യ​​ഥാ​​ർ​​ഥ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​രി​​ക​​യു​​ള്ളൂയെന്ന് കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​കസ​​മി​​തി അം​​ഗം ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ന​​ങ്ങ​​ളു​​ള്ള ഒ​​രു കേ​​സാ​​ണി​​തെ​​ന്ന് ബോ​​ധ്യ​​മു​​ള്ള​​തു​​കൊ​​ണ്ടാ​​ണ് ഒ​​രു വി​​ദേ​​ശ​​മ​​ല​​യാ​​ളി ത​​ന്നോ​​ട് ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​പ്പോ​​ൾ ഉ​​ട​​ൻ ത​​ന്നെ …

ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള​​ : യ​​ഥാ​​ർ​​ഥ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​രണമെങ്കിൽ ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലും മേ​​ൽ​​നോ​​ട്ട​​ത്തി​​ലും സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വരണമെന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല Read More