ഗർഭച്ഛിദ്രം: വിവാഹിത, അവിവാഹിത വേർതിരിവ് പാടില്ല; നിയമത്തിൽ മാറ്റം വേണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കുന്നതിന് അനുമതി നൽകുന്നതിൽ വിവാഹിത എന്നോ അവിവാഹിത എന്നോ വ്യത്യാസമില്ലാത്ത വിധത്തിൽ ഗർഭച്ഛിദ്ര നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സുപ്രീംകോടതി.മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിൽ സൂക്ഷ്മമായ തിരുത്തലുകൾ വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഇതുമായി …
ഗർഭച്ഛിദ്രം: വിവാഹിത, അവിവാഹിത വേർതിരിവ് പാടില്ല; നിയമത്തിൽ മാറ്റം വേണമെന്ന് സുപ്രീംകോടതി Read More