ഗർഭച്ഛിദ്രം: വിവാഹിത, അവിവാഹിത വേർതിരിവ് പാടില്ല; നിയമത്തിൽ മാറ്റം വേണമെന്ന് സുപ്രീംകോടതി

August 24, 2022

ന്യൂഡൽഹി: 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കുന്നതിന് അനുമതി നൽകുന്നതിൽ വിവാഹിത എന്നോ അവിവാഹിത എന്നോ വ്യത്യാസമില്ലാത്ത വിധത്തിൽ ഗർഭച്ഛിദ്ര നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സുപ്രീംകോടതി.മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിൽ സൂക്ഷ്മമായ തിരുത്തലുകൾ വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഇതുമായി …

പുതിയ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ വിജ്ഞാപനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

October 14, 2021

ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ചവരുടെയും ശാരീരിക വൈകല്യങ്ങളുള്ള സ്ത്രീകളുടെയും കാര്യത്തില്‍ ഗര്‍ഭത്തിന്റെ 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പ്രത്യേകമായ ജീവിത അവസ്ഥകളാണ് കേന്ദ്രം പരിഗണിച്ചിരിക്കുന്നത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി നിയമത്തിലെ പുതിയ …

ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം- നിയമാനുസൃതമാക്കാന്‍ തീരുമാനിച്ച് നോര്‍ത്ത് അയര്‍ലാന്‍റ്

October 22, 2019

ബെല്‍ഫാസ്റ്റ് ഒക്ടോബര്‍ 22: ഗര്‍ഭച്ഛിദ്രവും, സ്വവര്‍ഗ്ഗ വിവാഹവും നിയമാനുസൃതമാക്കാന്‍ തീരുമാനിച്ച് നോര്‍ത്തേണ്‍ അയര്‍ലാന്‍റ്. നിയമാനുസൃതം റദ്ദുചെയ്യാനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം, സ്വവര്‍ഗ്ഗ വിവഹം എന്നിവ അയര്‍ലന്‍റില്‍ നിയമാനുസൃതമായിരിക്കുന്നു. ഇതൊരു ചരിത്രനിമിഷമാണ്. ഇതിന് …