സ​മൂ​ഹ​വി​വാ​ഹ ച​ട​ങ്ങി​ൽ വെച്ച് മക​ന്‍റെ വി​വാ​ഹ​വും ന​ട​ത്തി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിമോ​ഹ​ൻ യാ​ദ​വ്

ഉ​ജ്ജ​യി​ൻ: സ​മൂ​ഹ​വി​വാ​ഹ ച​ട​ങ്ങി​ൽ മ​ക​ന്‍റെ വി​വാ​ഹ​വും ന​ട​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വി​ന്‍റെ ഇ​ള​യ മ​ക​ൻ അ​ഭി​മ​ന്യു യാ​ദ​വി​ന്‍റെ വി​വാ​ഹ​മാ​ണ് നവംബർ 30 ഞാ​യ​റാ​ഴ്ച ഉ​ജ്ജ​യി​നി​ലെ ക്ഷി​പ്ര ന​ദീ​തീ​ര​ത്ത് സ​മൂ​ഹ​വി​വാ​ഹ ച​ട​ങ്ങി​ൽ ന​ട​ന്ന​ത്. ഇ​ഷി​ത പ​ട്ടേ​ലാ​ണ് …

സ​മൂ​ഹ​വി​വാ​ഹ ച​ട​ങ്ങി​ൽ വെച്ച് മക​ന്‍റെ വി​വാ​ഹ​വും ന​ട​ത്തി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിമോ​ഹ​ൻ യാ​ദ​വ് Read More

എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സ് ; പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും

. കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്രാ​രം​ഭ വാ​ദം 2025 ഡി​സം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ …

എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സ് ; പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും Read More

എറണാംകുളം മഹാരാജാസ് കോളേജ് എസ്.എഫ്, ഐ. നോതാവ് അഭിമന്യൂവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കീഴടങ്ങി.

കൊച്ചി: എറണാംകുളം മഹാരാജാസ് കോളേജ് എസ്.എഫ്, ഐ. നോതാവ് അഭിമന്യൂവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കീഴടങ്ങി.പത്താം പ്രതി കൊച്ചി മസ്ജിദ് റോഡില്‍ മേക്കാട്ട് ഹൗസില്‍ സഹല്‍ ആണ് കീഴടങ്ങിയത്. വ്യാഴാഴ്ച (18/06/2020) എറണാകുളം സ്‌പെഷല്‍ കോടതിയിലാണ് കീഴടങ്ങിയത്. അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫണ്ടായ …

എറണാംകുളം മഹാരാജാസ് കോളേജ് എസ്.എഫ്, ഐ. നോതാവ് അഭിമന്യൂവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കീഴടങ്ങി. Read More