ഈ വര്‍ഷത്തെ ചെമ്പൈ പുരസ്‌കാരം അഭിലാഷ് വെങ്കിടാചലത്തിന്
തിരുവനന്തപുരം: സാസംസ്‌കാരി വകുപ്പ് വര്‍ഷം തോറും നല്‍കിവരുന്ന ചെമ്പൈ പുരസ്‌കാരത്തിന് കേരളീയനായ യുവ സംഗീതജ്ഞന്‍ അഭിലാഷ് വെങ്കിടാചലം അര്‍ഹനായി. 15,000 രൂപയും പ്രശസ്‌തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2021 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം ചെമ്പൈ ട്രസറ്റിന്റെ ആഭിമുഖ്യത്തില്‍ ശ്രീവരാഹം ചെമ്പൈ ഹാളില്‍ …
ഈ വര്‍ഷത്തെ ചെമ്പൈ പുരസ്‌കാരം അഭിലാഷ് വെങ്കിടാചലത്തിന് Read More