പത്തനംതിട്ട: കുടുംബശ്രീ മുഖേന വെറ്ററിനറി സര്‍ജന്‍മാരുടെ പാനല്‍ തയാറാക്കുന്നു

പത്തനംതിട്ട: തെരുവുനായ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന  എ.ബി.സി പദ്ധതിക്കായി വെറ്ററിനറി സര്‍ജന്‍മാരുടെ  പാനല്‍ തയാറാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. വിശദമായ ബയോഡേറ്റാ സഹിതം അപേക്ഷിക്കേണ്ട  അവസാന തീയതി ഈ മാസം 29. കൂടുതല്‍ വിവരങ്ങള്‍ക്ക് …

പത്തനംതിട്ട: കുടുംബശ്രീ മുഖേന വെറ്ററിനറി സര്‍ജന്‍മാരുടെ പാനല്‍ തയാറാക്കുന്നു Read More