അബനി റോയ് അന്തരിച്ചു
റിപ്പോര്‍ട്ട്

അബനി റോയ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് November 26, 2021
ന്യൂഡല്‍ഹി: ആര്‍.എസ്.പി. മുന്‍ ദേശീയ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ അബനി റോയ്(84) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച 11നായിരുന്നു അന്ത്യം. 1959 ല്‍ ആര്‍.എസ്.പിയില്‍ ചേര്‍ന്ന അദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്താണ് പ്രധാനമായും ശ്രദ്ധയൂന്നിയത്....
Read full story