അസാധാരണ കൊലപാതകത്തിന്റെ കഥയുമായി ദുരൂഹത നിറഞ്ഞ ആറാമത്തെ അടയാളം .. പോസ്റ്റർ പുറത്ത്
മെൽബിൻ ജോർജ് സാമുവൽ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വെബ് സീരിസായ ആറാമത്തെ അടയാളത്തിന്റെ പോസ്റ്റർ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട് നടൻ ഇന്ദ്രജിത്ത് സുകുമാരൻ . അസാധാരണമായ ഒരു കൊലപാതകത്തിന്റ കഥ പറയുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററിൽ ഇരുട്ടുനിറഞ്ഞ വഴിയിലൂടെ …
അസാധാരണ കൊലപാതകത്തിന്റെ കഥയുമായി ദുരൂഹത നിറഞ്ഞ ആറാമത്തെ അടയാളം .. പോസ്റ്റർ പുറത്ത് Read More