ആനി രാജയെ തള്ളി കാനം; പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സി പി ഐ ക്ക് പരാതികളില്ല
തിരുവനന്തപുരം: സി.പി.ഐ ദേശീയ നേതാവ് ആനി രാജയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് പരാതികളില്ലെന്ന് കാനം 04/09/21 ശനിയാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാരും പൊലീസിനെ സംബന്ധിച്ചിട്ട് വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും …