ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി ജനുവരി 6: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 70 നിയമസഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഫെബ്രുവരി 22നാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. ഡല്‍ഹിയെ മനോഹരമാക്കാനായി …
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും Read More