ആലുവയിൽ .അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി പി രാജീവ്.

ആലുവ: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താനുപയോഗിച്ച തുണി, ചെരിപ്പ് എന്നിവ തെളിവെടുപ്പിനിടെ കണ്ടെടുത്തു. ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമാണ് പ്രതി അസഫാക്കുമായി പൊലീസ് സംഘം ആലുവ മാർക്കറ്റിൽ എത്തിയത്. ആദ്യ രണ്ടു ദിവസം ചോദ്യം ചെയ്യലിനോട് …

ആലുവയിൽ .അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി പി രാജീവ്. Read More

ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം കൈമാറി

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. ആദ്യഘട്ട ധനസഹായമായി ഒരു ലക്ഷം രൂപ കൈമാറി. 2023 ജൂലൈ 31 ന് വൈകീട്ട് 7.30ഓടെയാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ സന്ദർശിക്കാൻ മന്ത്രിയെത്തിയത്. സംഭവത്തിൽ പൊലീസിനെ അടച്ചാക്ഷേപിക്കാൻ കഴിയില്ലെന്ന് മന്ത്രി …

ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം കൈമാറി Read More

ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം: ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് സിപിഎം

തളിപ്പറമ്പ്: ആലുവയിൽ 5 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിലുയരുന്ന വിമർശനങ്ങളിൽ പൊലീസിന് പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസിലെ പ്രതിയെ നിമിഷ നേരം കൊണ്ട് പിടികൂടുകയും സംഭവത്തിന്‍റെ ചുരുളഴിക്കുകയും ചെയ്ത സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ …

ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം: ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് സിപിഎം Read More

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു

ആലുവ: കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും …

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു Read More

സർക്കാരിലും പൊലീസിലും വിശ്വാസമുണ്ട്, മകളെ കൊന്ന പ്രതിക്ക് വധശിക്ഷ നൽകണം”

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് പെൺകുട്ടിയുടെ പിതാവ്. കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെ ഉടൻ പിടികൂടണം. മകളെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ കിട്ടണമെന്നാണ് ആഗ്രഹം. തന്‍റെ മകൾ ഇപ്പോൾ കേരളത്തിന്‍റെ മകൾ കൂടിയാണ്. …

സർക്കാരിലും പൊലീസിലും വിശ്വാസമുണ്ട്, മകളെ കൊന്ന പ്രതിക്ക് വധശിക്ഷ നൽകണം” Read More

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന; ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു

എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന. പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടക്കുന്നത്. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി …

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന; ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു Read More

മന്ത്രിമാർ എല്ലായിടത്തും എത്തണമെന്നുണ്ടോ: ആർ. ബിന്ദു

തൃ​ശൂ​ർ: ആ​ലു​വ​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ അ​ന്ത്യ​യാ​ത്ര​യി​ൽ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കാ​ത്ത​തിനു ന്യാ​യീ​ക​ര​ണ​വു​മാ​യി മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. എ​ല്ലാ സ്ഥ​ല​ത്തും മ​ന്ത്രി​മാ​ർ എ​ത്ത​ണം എ​ന്നു​ണ്ടോ​യെ​ന്ന് മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് ചോ​ദി​ച്ചു. അ​തി​നു​ള്ള സ​മ​യ​വും കി​ട്ടി​യി​ല്ല. എ​ന്തു​കൊ​ണ്ട് ഒ​രു മ​ന്ത്രി​പോ​ലും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്ന …

മന്ത്രിമാർ എല്ലായിടത്തും എത്തണമെന്നുണ്ടോ: ആർ. ബിന്ദു Read More

അസഫാക്കിന്‍റെ ആധാർ വ്യാജം; ബംഗ്ലാദേശിയെന്നും സൂചന

ആ​ലു​വ: അ​ഞ്ചു വ​യ​സു​കാ​രി​യെ കൊ​ല ചെ​യ്ത പ്ര​തി​യു​ടെ ആ​ധാ​ർ കാ​ർ​ഡ് വ്യാ​ജം എ​ന്ന് സം​ശ​യം, പ്ര​തി ബം​ഗ്ലാ​ദേ​ശി എ​ന്നും സൂ​ച​ന. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ അ​സ​ഫാ​ക് ആ​ലം എ​ന്നാ​ണ് ആ​ധാ​റി​ലെ പേ​ര്. ഇ​യാ​ളു​ടെ മേ​ൽ​വി​ലാ​സം ആ​ധാ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് മ​റ്റൊ​രാ​ളു​ടെ കെ​യ​ർ​ഓ​ഫ് മേ​ൽ​വി​ലാ​സ​ത്തി​ലാ​ണ്. ഇ​താ​ണ് …

അസഫാക്കിന്‍റെ ആധാർ വ്യാജം; ബംഗ്ലാദേശിയെന്നും സൂചന Read More

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി റിമാൻഡിൽ

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസഫാക്ക് ആലം റിമാൻഡിൽ. പ്രതിയെ ആലുവ സബ് ജയിലിലേക്ക് ഇന്നുതന്നെ മാറ്റും. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയടക്കം 9 വകുപ്പുകളാണ് എഫ് ഐ ആറിൽ ചുമത്തിയിട്ടുള്ളത്. ആലുവ കീഴ്മാട് ശ്‌മശാനത്തിലാണ് …

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി റിമാൻഡിൽ Read More

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. ആലുവ കീഴ്മാട് ശ്‌മശാനത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായിരുന്ന കുട്ടിയെ അതേ ക്ലാസിൽ തന്നെ പൊതുദർശനത്തിനു വച്ചിരുന്നു. ആയിരങ്ങളാണ് കുഞ്ഞിന് ആദരാഞ്ജലി അർപ്പിച്ചത്. കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ …

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു Read More