വെള്ളാപ്പള്ളി നടേശൻ നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ നേതാവെന്ന് എ. വിജയരാഘവൻ

മലപ്പുറം: വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് കരുതുന്നില്ലെന്നും ഒരാളും അങ്ങനെ പറയുന്നത് കേട്ടിട്ടില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയനിലപാടുകൾ അപ്പപ്പോൾ പ്രകടിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകൾ പൊതുധാരണയ്ക്ക് വിരുദ്ധമാണെങ്കിൽ അതിനെ സിപിഎം വിമർശിക്കാറുമുണ്ട്. നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ …

വെള്ളാപ്പള്ളി നടേശൻ നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ നേതാവെന്ന് എ. വിജയരാഘവൻ Read More

എ.വിജയരാഘവന്‍റെ വർഗീയ പരാമർശത്തോടു യോജിച്ചു എം.വി.ഗോവിന്ദനും ടി.പി. രാമകൃഷ്ണനും

തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്‌ലിം വർഗീയ വാദികളുടെ പിൻബലത്തിലായിരുന്നുവെന്ന പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍റെ പരാമർശത്തോടു യോജിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനും. വിജയരാഘവന്‍റെ പരാമർശം ജമാഅത്തെ ഇസ്‌ലാമിക്കെതിരേയായിരുന്നുവെന്നും മുസ്‌ലിംലീഗിനെതിരേയല്ലായിരുന്നുവെന്നും …

എ.വിജയരാഘവന്‍റെ വർഗീയ പരാമർശത്തോടു യോജിച്ചു എം.വി.ഗോവിന്ദനും ടി.പി. രാമകൃഷ്ണനും Read More

സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്ന് ഹൈക്കോടതി, അവകാശമുണ്ടെന്ന് സിപിഎം മുൻആക്ടിം​ഗ് സെക്രട്ടറി എ വിജയരാഘവൻ

തിരുവനനന്തപുരം: സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത കേരള ഹൈക്കോടതിക്കെതിരെ സിപിഎം മുൻ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. പണിമുടക്ക് തടയാൻ കോടതിക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്നും ജീവനക്കാർക്ക് മേൽക്കോടതിയിൽ പോകാൻ അവസരമുണ്ടെന്നും വിജയരാഘവൻ പ്രതികരിച്ചു. സർക്കാർ …

സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്ന് ഹൈക്കോടതി, അവകാശമുണ്ടെന്ന് സിപിഎം മുൻആക്ടിം​ഗ് സെക്രട്ടറി എ വിജയരാഘവൻ Read More

പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകം : ആർഎസ്എസ് ഗൂഢാലോചനയെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്നത് ആർഎസ്എസ്സെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ബിജെപി വിട്ട് പല പ്രവർത്തകരും ഇടതുപക്ഷത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാടിന്റെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് …

പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകം : ആർഎസ്എസ് ഗൂഢാലോചനയെന്ന് എ വിജയരാഘവൻ Read More

ഇന്ധനവില താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കി വച്ചത് കേന്ദ്രസർക്കാരാണെന്ന് സിപിഎം ആക്ടിം​ഗ് സെക്രട്ടറി എ. വിജയരാഘവൻ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കേന്ദ്രം വർദ്ധിപ്പിച്ച വില മുഴുവൻ കുറയ്ക്കുമ്പോൾ സ്വാഭാവികമായും കേരളത്തിലും വില കുറയുമെന്ന് സിപിഎം ആക്ടിം​ഗ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്.സംസ്ഥാനം വില കുറയ്ക്കുമോയെന്ന് ചോദിക്കുന്നത് മോദിസർക്കാരിനെ സംരക്ഷിക്കാനാണ്. ഇന്ധനവില മനുഷ്യന് …

ഇന്ധനവില താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കി വച്ചത് കേന്ദ്രസർക്കാരാണെന്ന് സിപിഎം ആക്ടിം​ഗ് സെക്രട്ടറി എ. വിജയരാഘവൻ Read More

കേരളം ഇന്ധന വില കുറക്കേണ്ടതില്ലെന്ന്‌ എ.വിജയരാഘവന്‍

കണ്ണൂര്‍: ഇന്ധന വില കുറക്കേണ്ടതില്ലെന്നും കേരളം ഇതുവരെ അധിക നികുതി ചുമത്തിയിട്ടില്ലെന്നും സിപിഎം ആക്ടിംഗ്‌ സെക്രട്ടറി എ.വിജയരാഘവന്‍. മറ്റുസംസ്ഥാനങ്ങള്‍ ഇന്ധന വില കുറക്കുന്നുണ്ടെങ്കില്‍ അവരൊക്കെ അധിക നികുതി ചുമത്തിയതുകൊണ്ടാണ്‌. കേരളം ഇന്ധന നികുതി കുറക്കണമെന്ന്‌ പറയുന്നവര്‍ ഇന്ധനവില ഇനിയും കുറക്കാന്‍ കേന്ദ്രത്തോടാണ്‌ …

കേരളം ഇന്ധന വില കുറക്കേണ്ടതില്ലെന്ന്‌ എ.വിജയരാഘവന്‍ Read More

കുട്ടിയെ വിട്ടുകിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: കുട്ടിയെ വിട്ടുകിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. വിഷയം പാർട്ടി നേരത്തെ അറിഞ്ഞിരുന്നില്ല. പാർട്ടിയുടെ പരിധിയിൽ വരുന്ന വിഷയമല്ല ഇത്. നിയമപരമായി പരിഹരിക്കേണ്ട വിഷയമാണിതെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം …

കുട്ടിയെ വിട്ടുകിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് എ വിജയരാഘവൻ Read More

കെ റെയിൽ പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്ന് എ.വിജയരാഘവൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്ന് സി.പി.എം സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി എ.വിജയരാഘവൻ. കെ റെയിൽ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമായ മറുപടി നൽകിയതാണെന്നും ആർക്കും ആശങ്കയുണ്ടാവേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ” പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് …

കെ റെയിൽ പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്ന് എ.വിജയരാഘവൻ Read More

കെ.എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ല : എ.വിജരാഘവൻ

നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിൽ കെ എം മാണി എന്ന പേര് പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവൻ. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. എല്‍ഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം വാര്‍ത്താ നിര്‍മിതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും എം.വിജയരാഘവൻ …

കെ.എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ല : എ.വിജരാഘവൻ Read More

ജോസഫൈന്റെ രാജിയില്‍ പാര്‍ട്ടി നിലപാട്‌ കൃത്യമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ രാജി സന്നദ്ധത അറിയിച്ചെന്നും അത്‌ പാര്‍ട്ടി അംഗീകരിക്കുകയായിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ജോസഫൈന്‍ നടത്തിയ പരാമര്‍ശം സമൂഹം സ്വീകരിച്ചില്ലന്നും അവര്‍ തനിക്ക്‌ പറ്റിയ പിശകില്‍ ഖേദം പ്രടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. അതേസംയം …

ജോസഫൈന്റെ രാജിയില്‍ പാര്‍ട്ടി നിലപാട്‌ കൃത്യമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ Read More