
റിപ്പോര്‍ട്ട്
വെള്ളാപ്പള്ളി നടേശൻ നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ നേതാവെന്ന് എ. വിജയരാഘവൻ
By ന്യൂസ് ഡെസ്ക്
•
November 23, 2025
മലപ്പുറം: വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് കരുതുന്നില്ലെന്നും ഒരാളും അങ്ങനെ പറയുന്നത് കേട്ടിട്ടില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയനിലപാടുകൾ അപ്പപ്പോൾ പ്രകടിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകൾ പൊതുധാരണയ്ക്ക് വിരുദ്ധമാണെങ്കിൽ അതിനെ...
Read full story










