മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ജനുവരി 15 വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപി ബ്ലോക്കിന് സമീപത്തുള്ള മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്ക് …
മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു Read More