ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് രാ​ഹു​ല്‍

ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് രാ​ഹു​ല്‍ പ​ത്ത​നം​തി​ട്ട: മൂ​ന്നാം പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ മൊ​ഴി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്ത്. യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം രാ​ഹു​ല്‍ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും ന​ട​ന്ന​ത് പീ​ഡ​ന​മ​ല്ലെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും …

ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് രാ​ഹു​ല്‍ Read More

പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാർക്ക് പരിക്ക്

കാസർഗോഡ്: എ.ആർ. ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാരനും മറ്റൊരു താൽക്കാലിക ജീവനക്കാരനും പരിക്കേറ്റു. ഗ്രൗണ്ടിൽ പൊട്ടാതെ കിടന്ന ഗ്രനേഡ് ആണ് പൊട്ടിയത്. എ.ആർ. ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായ സുധാകരൻ, ക്ലാസ്സ്‌ ഫോർ ജീവനക്കാരൻ പവിത്രൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി …

പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാർക്ക് പരിക്ക് Read More