വയറു വേദന സഹിക്കാനാവാതെ മുപ്പതോളം ഗുളികകൾ ഒന്നിച്ചു കഴിച്ചയാൾ മരിച്ചു

മൂന്നാര്‍: വയറു വേദന സഹിക്കാനാവാതെ മുപ്പതോളം ഗുളികകൾ ഒന്നിച്ചു കഴിച്ച് അവശനിലയില്‍ ചികിത്സയിലായിരുന്ന ആൾ മരിച്ചു. കെഡിഎച്ച്‌പി മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലെ തൊഴിലാളി കെ. ഗണേശന്‍ (48) ആണു മരിച്ചത്. 30-11-2020 ന് ഇദ്ദേഹത്തെ വേദനസംഹാരികൾ അമിതമായി ഭക്ഷിച്ച നിലയിൽ …

വയറു വേദന സഹിക്കാനാവാതെ മുപ്പതോളം ഗുളികകൾ ഒന്നിച്ചു കഴിച്ചയാൾ മരിച്ചു Read More