എ കെ ആന്റണിയുടെ കുടുംബം പാർട്ടിയോട് അനീതി കാട്ടി; എറണാകുളം ഡിസിസി ഭാരവാഹി യോ​ഗത്തിൽ വിമ‍ർശനം

കൊച്ചി: കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ കുടുംബം പാർട്ടിയോട് അനീതി കാട്ടിയെന്ന് എറണാകുളം ഡിസിസി ഭാരവാഹി യോ​ഗത്തിൽ വിമ‍ർശനം. ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് പോയി. കുടുംബത്തിന് ബിജെപിയുമായുള്ള അകലം കുറഞ്ഞുവെന്ന് ആന്റണിയുടെ ഭാര്യ തന്നെ ഓൺലൈൻ ചാനലിൽ …

എ കെ ആന്റണിയുടെ കുടുംബം പാർട്ടിയോട് അനീതി കാട്ടി; എറണാകുളം ഡിസിസി ഭാരവാഹി യോ​ഗത്തിൽ വിമ‍ർശനം Read More

പ്രിയ സുഹൃത്തിനെ കണ്ട് പൊട്ടിക്കരഞ്ഞ് എകെ ആന്‍റണി; ദർബാർ ഹാളിൽ പൊതു ദർശനം ആരംഭിച്ചുഏറെ നേരം അദ്ദേഹത്തെ നോക്കിനിന്ന ശേഷം മകന്‍ ചാണ്ടിയെ കെട്ടിപിടിച്ച് പൊട്ടിക്കരയുകയായിരുന്നു.തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം കണ്ട് പൊട്ടിക്കരഞ്ഞ് മുതിർന്ന നേതാവ് കോൺഗ്രസ് നേതാവായ എകെ ആന്‍റണി.

ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചപ്പോഴായിരുന്നു എകെ ആന്‍റണി എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ അടുത്തായി എത്തിയ എകെ ആന്‍റണി ഏറെ നേരം അദ്ദേഹത്തെ നോക്കിനിന്ന ശേഷം അടുത്തു നിന്ന മകന്‍ ചാണ്ടിയെ കെട്ടിപിടിച്ച് പൊട്ടിക്കരയുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് …

പ്രിയ സുഹൃത്തിനെ കണ്ട് പൊട്ടിക്കരഞ്ഞ് എകെ ആന്‍റണി; ദർബാർ ഹാളിൽ പൊതു ദർശനം ആരംഭിച്ചുഏറെ നേരം അദ്ദേഹത്തെ നോക്കിനിന്ന ശേഷം മകന്‍ ചാണ്ടിയെ കെട്ടിപിടിച്ച് പൊട്ടിക്കരയുകയായിരുന്നു.തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം കണ്ട് പൊട്ടിക്കരഞ്ഞ് മുതിർന്ന നേതാവ് കോൺഗ്രസ് നേതാവായ എകെ ആന്‍റണി. Read More

കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?

സുപ്രീംകോടതി വിധിയെ തുടർന്ന് ബഫർസോണിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയെടുക്കാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിച്ചുവരുകയാണ്. ജനവാസമില്ലാത്ത പ്രദേശങ്ങളിൽ ഒരു കിലോമീറ്റർവരെ ബഫർസോൺവനവും ജനവാസമുള്ള പ്രദേശത്ത് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി അനുവദിക്കുക എന്നതാണ് സർക്കാർ നയം. സുപ്രീംകോടതിയുടെ മൂന്നംഗബഞ്ചിന്റേതാണ് വിധി. ഈ വിധിയിൽ ബഫർസോണിൽ ഇളവ് ഏതു …

കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ? Read More

മാർക്സിസ്റ്റ് പാര്‍ട്ടിയെ ചെണ്ടകൊട്ടി തോല്‍പ്പിച്ചെന്ന് എ കെ ആന്റണി

തിരുവനന്തപുരം: തൃക്കാക്കരയിലെ ജനങ്ങള്‍ മാർക്സിസ്റ്റ് പാര്‍ട്ടിയെ ചെണ്ടകൊട്ടി തോല്‍പ്പിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റാണ്. ഇതില്‍ നിന്ന് പാഠം പഠിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്നാണ് അറിയേണ്ടത്. തൃക്കാക്കരയിലെ എല്ലാ …

മാർക്സിസ്റ്റ് പാര്‍ട്ടിയെ ചെണ്ടകൊട്ടി തോല്‍പ്പിച്ചെന്ന് എ കെ ആന്റണി Read More

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുളള താക്കീതായിരിക്കുമെന്ന്‌ എ.കെ.ആന്റണി

കൊച്ചി: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അര്‍ഹിക്കുന്നത്‌ പിറന്നാള്‍ സമ്മാനല്ലെന്നും പകരം ദുര്‍ഭരണത്തിനുളള ഷോക്ക്‌ ട്രീറ്റ്‌ മെന്റാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ.ആന്റണി .തൃക്കാക്കരയിലെ വോട്ടര്‍മാരുടെ പിറന്നാള്‍ സമ്മാനമാണ്‌ മുഖ്യമന്ത്രിയും സര്‍ക്കാരും ആഗ്രഹിക്കുന്നത്‌. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സര്‍ക്കാരിനുളള …

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുളള താക്കീതായിരിക്കുമെന്ന്‌ എ.കെ.ആന്റണി Read More