പാലക്കാട് 65കാരിക്ക് നേരെ ലെെംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

പാലക്കാട്: ആലത്തൂരിൽ വൃദ്ധയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന 65കാരിക്ക് നേരെയായിരുന്നു അതിക്രമം. നിലവിൽ സുരേഷ് ഒളിവിലാണെന്നാണ് വിവരം. …

പാലക്കാട് 65കാരിക്ക് നേരെ ലെെംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ് Read More

ആന്ത്രയിൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്ര പ്ര​ദേ​ശി​ലെ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. യെ​ലെ​ട്ടി രാ​ജു(19), യെ​ലെ​ട്ടി അ​ഞ്ജി​ബാ​ബു(25), കൊ​ല്ലു സ​ത്യ​നാ​രാ​യ​ണ ( 28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പെ​നു​മ​ന്ത്ര മ​ണ്ഡ​ലി​ലെ പൊ​ള​മു​രു ഗ്രാ​മ​ത്തി​ൽ ഡിസംബർ 23 ചൊ​വ്വാ​ഴ്ച​യാ​ണ് …

ആന്ത്രയിൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു Read More