
റിപ്പോര്‍ട്ട്
പാലക്കാട് 65കാരിക്ക് നേരെ ലെെംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്
By ന്യൂസ് ഡെസ്ക്
•
January 3, 2026
പാലക്കാട്: ആലത്തൂരിൽ വൃദ്ധയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന 65കാരിക്ക് നേരെയായിരുന്നു...
Read full story

