മുൻ മന്ത്രി എ.സി മൊയ്തീനെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര.

തൃശ്ശൂർ: ലെെഫ് മിഷൻ ഇടപാടിൽ രണ്ട് കോടി രൂപ എ.സി മൊയതീന് ലഭിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഇക്കാര്യം സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കൾക്ക് അറിയാമായിരുന്നുവെന്നും അനിൽ അക്കര പറഞ്ഞു..തോമസ് ഐസക്കും ജോൺ ബ്രിട്ടാസും ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് നാല് …

മുൻ മന്ത്രി എ.സി മൊയ്തീനെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീനെ പ്രതിചേർക്കാൻ ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻമന്ത്രി എസി മൊയ്തീനെ പ്രതിചേർക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മൊയ്തീനെതിരായ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് ഇഡി വിലയിരുത്തൽ. അതേസമയം, ഓഫീസിൽ പോലീസെത്തിയതിൽ ഇഡിയ്ക്ക് കടുത്ത അതൃപ്തിയാണ്. മുന്നറിയിപ്പില്ലാതെ പൊലീസെത്തിയതാണ് ഇഡിയെ ചൊടിപ്പിച്ചത്. ഡൽഹിയിൽ …

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീനെ പ്രതിചേർക്കാൻ ഇഡി Read More

സെപ്തംബർ 19ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് എ.സി. മൊയ്തീൻ എംഎൽഎ ക്ക് ഇഡി നോട്ടീസ്

കൊച്ചി ∙ കരുവന്നൂർ ബാങ്ക് ബെനാമി വായ്പാ തട്ടിപ്പുകേസിൽ മുൻമന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. 2023 സെപ്തംബസെപ്തംബർ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് മൊയ്തീന് ഇഡി കത്തു നൽകി. എ.സി. മൊയ്തീൻ ഹാജരാക്കിയ രേഖകൾ …

സെപ്തംബർ 19ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് എ.സി. മൊയ്തീൻ എംഎൽഎ ക്ക് ഇഡി നോട്ടീസ് Read More

എ സി മൊയ്തീനും കെ സുധാകരനും ഇ ഡിക്ക് മുന്നിൽ ഹാജരായി

കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാവ് എ സി മൊയ്തീന്‍ എം എല്‍ എയും പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും എന്‍ഫോഴ്‌സ് ഡയറക്ടേറ്റിന് (ഇ ഡി) മുന്നില്‍ …

എ സി മൊയ്തീനും കെ സുധാകരനും ഇ ഡിക്ക് മുന്നിൽ ഹാജരായി Read More

സി.പി.ഐ.എം നേതാവ് എ.സി. മൊയ്തീൻ സെപ്തംബർ 11ന് ഇ.ഡി മുമ്പാകെ .ഹാജരാകും .

.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി നോട്ടീസ് അനുസരിച്ച് 2023 സെപ്റ്റംബർ 11ന് ഹാജരാകുമെന്ന് എ.സി മൊയ്തീൻ അറിയിച്ചു. നിയമസഭ സമ്മേളനം നടക്കുന്നുണ്ടെങ്കിലും ഹാജരാകുമെന്നും ഇ.ഡി ആവശ്യപ്പെട്ട രേഖകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. . കഴിഞ്ഞയാഴ്ച ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും മൊയ്തീൻ …

സി.പി.ഐ.എം നേതാവ് എ.സി. മൊയ്തീൻ സെപ്തംബർ 11ന് ഇ.ഡി മുമ്പാകെ .ഹാജരാകും . Read More

എസി മൊയ്തീൻ്റെ ബിനാമികളെന്ന് കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എസി മൊയ്തീൻ്റെ ബിനാമികളെന്ന് ഇഡി കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. . പിപി കിരൺ, പി സതീഷ് കുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്.

14ആം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന എസി മൊയ്തീൻ്റെ നിലപാട് ഇഡി തള്ളി. 2023 സെപ്തംബർ 4ന് രാത്രി തന്നെ ഇഡി നോട്ടീസയക്കും. 4 ദിവസത്തെ സാവകാശമാണ് പരമാവധി നൽകുക. ഹാജരായില്ലെങ്കിൽ മൊയ്തീനെ അറസ്റ്റ് ചെയ്യും.

എസി മൊയ്തീൻ്റെ ബിനാമികളെന്ന് കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എസി മൊയ്തീൻ്റെ ബിനാമികളെന്ന് ഇഡി കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. . പിപി കിരൺ, പി സതീഷ് കുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. Read More

ഇഡി റെയ്എഡിനെ തുടർന്ന് എ.സി. മൊയ്തീന്റെ 30 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ട് മരവിപ്പിച്ചു;

മുൻ മന്ത്രിയും സി.പി.ഐ. എം നേതാവുമായ എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ടാണ് ഇ.ഡി മരവിപ്പിച്ചത്. എസി മൊയ്തീനുമായി അടുപ്പം ഉണ്ടെന്ന് ഇ.ഡി സംശയിക്കുന്ന മൂന്ന് പേരുടെയും അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് വിവിധ …

ഇഡി റെയ്എഡിനെ തുടർന്ന് എ.സി. മൊയ്തീന്റെ 30 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ട് മരവിപ്പിച്ചു; Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം: മുൻ എംഎൽഎ അനിൽ അക്കര

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ സി മൊയ്തീനെതിരെ ഒളിയമ്പുമായി മുൻ എംഎൽഎ അനിൽ അക്കര രംഗത്ത്. എ സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം.ഈ വിഷയം ലോകയുക്തയുടെ ശ്രദ്ധയിൽ കൊണ്ട് വരും.മൊയ്‌തീൻ സഹകരണ മന്ത്രിയായിരുന്ന കാലത്ത് …

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം: മുൻ എംഎൽഎ അനിൽ അക്കര Read More

നിലാവ്; തെരുവുവിളക്കുകൾ പൂർണ്ണമായും എൽ.ഇ.ഡിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവു വിളക്കുകൾ പൂർണ്ണമായും എൽ ഇ ഡിയേക്ക് മാറുന്ന നിലാവ് പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ 665 ഗ്രാമപഞ്ചായത്തുകളിലും 46 മുനിസിപ്പാലിറ്റികളിലും നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 22 …

നിലാവ്; തെരുവുവിളക്കുകൾ പൂർണ്ണമായും എൽ.ഇ.ഡിയിലേക്ക് Read More

പഞ്ചായത്ത് റിസോഴ്‌സ് സെന്ററിന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം

കാസർകോട്: പഞ്ചായത്ത് വകുപ്പ് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയില്‍ ജില്ലയ്ക്ക് അനുവദിച്ച പഞ്ചായത്ത് റിസോഴ്‌സ് സെന്ററിന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനില്‍ നടക്കും. പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ തദ്ദേശ …

പഞ്ചായത്ത് റിസോഴ്‌സ് സെന്ററിന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം Read More