റിപ്പോര്‍ട്ട്
തൃശൂര്‍: പെരിയമ്പലം ബീച്ചില്‍ ജിയോ ബാഗ് തടയണകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായി. തൃശൂര്‍ ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല...
റിപ്പോര്‍ട്ട്
തൃശൂര്‍: കാര്‍ഷിക മേഖലയില്‍ തൊഴില്‍ കണ്ടെത്തുകയാണ് ഇന്നത്തെ കാലഘട്ടത്തില്‍ യുവാക്കള്‍ ചെയ്യേണ്ടതെന്നും അതിന് എല്ലാവിധ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ...
റിപ്പോര്‍ട്ട്
തൃശൂര്‍: ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി...
റിപ്പോര്‍ട്ട്
തൃശൂര്‍: ഒന്നര മാസം മുമ്പ് മണ്ണുമൂടി പാഴ്‌ചെടികള്‍ നിറഞ്ഞ് കിടന്നിരുന്ന കുന്നംകുളം നഗരസഭയിലെ വടുതലയിലെ ഏരുകുളത്തിന് പുനര്‍ജീവന്‍. മന്ത്രി എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം...
റിപ്പോര്‍ട്ട്
തൃശൂര്‍: വടക്കാഞ്ചേരി പുഴയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുവശങ്ങളിലും മുളയും മറ്റ് പുഴയോര സസ്യങ്ങളും നട്ടു. തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുഴയുടെ ഒമ്പതര കിലോമീറ്ററോളം തീരത്താണ്...
റിപ്പോര്‍ട്ട്
തൃശൂര്‍: തീരപ്രദേശത്ത് കടല്‍ക്ഷോഭം മൂലം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ രോഗാവസ്ഥയിലുള്ളവരെ സ്‌കൂളുകളിലെ ക്യാമ്പുകളിലേക്ക് മാറ്റില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. അവര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കും. കടല്‍ക്ഷോഭം നേരിടുന്നതിന് ജിയോ ബാഗ് സ്ഥാപിച്ചിട്ടുണ്ട്. മഴക്കാല ദുരന്തങ്ങള്‍...
റിപ്പോര്‍ട്ട്
തൃശൂര്‍: സങ്കീര്‍ണ്ണതകള്‍ ഏറെയുളളതും കേന്ദ്രാനുമതി വേണ്ടതുമായ 1550 വനഭൂമി പട്ടയങ്ങള്‍ ഉള്‍പ്പെടെ 6000ല്‍ പരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാകുന്നു. ആഗസ്റ്റില്‍ സംഘടിപ്പിക്കുന്ന പട്ടയമേളയില്‍ ഇവ വിതരണ ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി....
റിപ്പോര്‍ട്ട്
തൃശൂര്‍: കോവിഡിന്റെ സാഹചര്യത്തില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. പലരും ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടിലേക്ക് തിരിച്ചു വരുന്നത്. കേരളത്തിന് പുറത്തും...