വിരമിക്കല്‍ പിന്‍വലിക്കില്ല: തീരുമാനം അന്തിമമാണെന്നും ഡിവില്ലിയേഴ്‌സ്
കേപ്ടൗണ്‍: വിരമിക്കല്‍ പിന്‍വലിച്ച് ദേശീയ ടീമിലേക്കു മടങ്ങിവരില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. വിരമിക്കല്‍ തീരുമാനം അന്തിമമാണെന്നും ഡിവില്ലിയേഴ്‌സ് അറിയിച്ചു.2018ല്‍ മികച്ച ഫോമില്‍ നില്‍ക്കെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ താന്‍ …
വിരമിക്കല്‍ പിന്‍വലിക്കില്ല: തീരുമാനം അന്തിമമാണെന്നും ഡിവില്ലിയേഴ്സ് Read More