ഒഴുക്കില്‍ പെട്ട് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
ചാരുമൂട് : ആലപ്പുഴയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു. ഇടപ്പോണ്‍ ചെറുമുഖ ലതികഭവനില്‍ രാജുവിന്റെയും ലതികയുടെയും മകന്‍ രാഹുല്‍(14) ആണ് മരിച്ചത്. അച്ചന്‍കോവിലാറില്‍ നിന്നും കരിങ്ങാലി പുഞ്ചയിലേക്കുളള ക്ലാത്തറ പെരുതോട്ടില്‍ കുന്നേല്‍ ക്ലാത്തര കടവിന് സമീപം രാഹുലിന്റെ അമ്മയുടെ …
ഒഴുക്കില്‍ പെട്ട് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു Read More