സ്വാമി സ്വരൂപാനന്ദ് സമാധിയായി

ഭോപ്പാല്‍: ദ്വാരകാപീഠത്തിലെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി(99) സമാധിയായി. മധ്യപ്രദേശിലെ നരരംഗ്പുരിലെ ശ്രീധാം ജോതേശ്വര്‍ ആശ്രമത്തില്‍ 11/09/2022 ഉച്ചകഴിഞ്ഞ് 3.30 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 12/09/2022 അദ്ദേഹത്തെ സമാധിയിരുത്തും. 1,300 വര്‍ഷം മുമ്പ് ആദിഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളിലൊന്നാണ് ദ്വാരകാപീഠം. …

സ്വാമി സ്വരൂപാനന്ദ് സമാധിയായി Read More

മഹാത്മഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു

ചെന്നൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു.99 വയസായിരുന്നു. ചെന്നൈയില്‍ ഇളയ മകളുടെ വീട്ടില്‍ വച്ചായിരുന്നു ആന്ത്യം . സംസ്‌കാരം 2021 മെയ്മാസം 5-ാംതീയതി ഉച്ചക്ക് 1.30ന് ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും. 1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു …

മഹാത്മഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു Read More

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചതായി ബക്കിംഗാം കൊട്ടാരം അറിയിച്ചു. 99 വയസായിരുന്നു. 2021 ഏപ്രില്‍ 9 വെളളിയാഴ്ച രാവിലെ വിന്‍സര്‍ കാസ്റ്റിലായിരുന്നു അന്ത്യം. 1921 ജൂണ്‍ 10ന് ഗ്രീക്ക് -ഡാനീഷ് കുടുംബത്തിലാണ് ഫിലിപ്പ് രാജകുമാരന്റെ ജനനം. വിദ്യാഭ്യാസാനന്തരം …

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു Read More