കൊവിഡ് രോഗമുള്ളയാള്‍ 97 ആളുകള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്തു; 99 പേര്‍ക്കെതിരേ കേസ്
കോഴിക്കോട്: കൊവിഡ് രോഗമുള്ളയാള്‍ 97 ആളുകള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്തു. മാറാട് ജുമ മസ്ജിദില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാര്‍ഥനയിലാണ് ഇയാള്‍ പങ്കെടുത്തത്. 28കാരനായ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ചയാണ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനാണ് പള്ളി സെക്രട്ടറി, പ്രസിഡന്റ്, 97 ആളുകള്‍ എന്നിവരുടെ …
കൊവിഡ് രോഗമുള്ളയാള്‍ 97 ആളുകള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്തു; 99 പേര്‍ക്കെതിരേ കേസ് Read More