ആറ്റുകാല്‍ പൊങ്കാല; ഇതുവരെ ശേഖരിച്ചത് 95 ലോഡ് ചുടുകല്ലുകളെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകള്‍ ഇതുവരെ നഗരസഭ ശേഖരിച്ചതായി മേയര്‍ ആര്യാ രാജേന്ദ്രന്‍. രണ്ട് ദിവസത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട ബാക്കി ഇഷ്ടികകള്‍ കൂടി ശേഖരിക്കാനാകുമെന്നും മേയര്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീട് വെക്കുന്നതിനായി കല്ലുകള്‍ …
ആറ്റുകാല്‍ പൊങ്കാല; ഇതുവരെ ശേഖരിച്ചത് 95 ലോഡ് ചുടുകല്ലുകളെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ Read More