ജസ്റ്റിസ്‌ വി. ഭാസ്‌കരന്‍ നമ്പ്യാര്‍ അന്തരിച്ചു

കൊച്ചി: മുന്‍ അഡ്വക്കേറ്റ്‌ ജനറലും കേരള ഹൈക്കോടതി ജഡ്‌ജിയുമായിരുന്ന ജസ്റ്റിസ്‌ വി. ഭാസ്‌കരന്‍ നമ്പ്യാര്‍ (94) അന്തരിച്ചു. എറണാകുളം എളമക്കരയിലെ വസതിയായ രാജീവ്‌ നഗര്‍ കൃഷ്‌ണവര്‍ഷയില്‍ 2022 ജൂണ്‍ 6 തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം. 1983 മുതല്‍ 89 വരെയുളള കാലത്താണ്‌ …

ജസ്റ്റിസ്‌ വി. ഭാസ്‌കരന്‍ നമ്പ്യാര്‍ അന്തരിച്ചു Read More

മദ്രാസ് കേരള സമാജത്തിന്‍റെ മുൻ പ്രസിഡന്റ് ഡോ.ടി.എം.ആർ. പണിക്കർ അന്തരിച്ചു.

കണ്ണൂർ: മദ്രാസ് കേരള സമാജത്തിന്റെ മുൻ പ്രസിഡന്റും റിട്ടയേർഡ് പ്രൊഫസറുമായ ഡോ.ടി.എം.ആർ. പണിക്കർ അന്തരിച്ചു. 94 വയസായിരുന്നു. 2021 നവംബർ 29 തിങ്കളാഴ്ച വൈകുന്നേരം തലശ്ശേരിയിലായിരുന്നു അന്ത്യം.1955 മുതൽ 1962 വരെ മദ്രാസ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. 1985 വരെ …

മദ്രാസ് കേരള സമാജത്തിന്‍റെ മുൻ പ്രസിഡന്റ് ഡോ.ടി.എം.ആർ. പണിക്കർ അന്തരിച്ചു. Read More

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എം നരസിംഹന്‍ കോവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദ്: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും ബാങ്കിംഗ് മേഖലയിലെ പരിഷ്‌ക്കാരങ്ങളുടെ പിതാവുമായിരുന്ന എം നരസിംഹന്‍ കോവിഡ് ബാധിച്ച് മരിച്ചു. 94 വയസായിരുന്നു. 1977 മെയ്മുതല്‍ നവംബര്‍വരെ അധികാരത്തിലിരുന്ന നരസിംഹന്‍ റിസര്‍വ് ബാങ്ക് കേഡറില്‍ നിന്നുളള ഏക ഗവര്‍ണറാണ്. റിസര്‍വ് ബാങ്കിന്റെ ഇക്കണോമിക് …

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എം നരസിംഹന്‍ കോവിഡ് ബാധിച്ച് മരിച്ചു Read More

മഹാകവി അക്കിത്തം അന്തരിച്ചു

തൃശൂർ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച (15/10/2020) രാവിലെ 8 മണിയോടെയായിരുന്നു അന്ത്യം. പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ 1926 ൽ ജനിച്ച അക്കിത്തം എട്ടു പതിറ്റാണ്ട് കാലം മലയാളത്തിൻ്റെ സാഹിത്യ സാംസ്കാരിക …

മഹാകവി അക്കിത്തം അന്തരിച്ചു Read More