പല്ലോന്‍ജി മിസ്ത്രിയ്ക്ക് വിട
മുംബൈ: പ്രമുഖ വ്യവസായിയും ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് മേധാവിയുമായ പല്ലോന്‍ജി മിസ്ത്രി അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് രാജ്യത്തെ വന്‍കിട ബിസിനസ് സ്ഥാപനങ്ങളിലാന്നാണ്. ഗുജറാത്തിലെ പാഴ്സി കുടുംബത്തില്‍ ജനിച്ച അദ്ദേഹം 2003 …
പല്ലോന്‍ജി മിസ്ത്രിയ്ക്ക് വിട Read More