തിരുവനന്തപുരം: കൊവിഡ് 890 പേർക്ക് രോഗമുക്തി 712 പേർക്ക്

തിരുവനന്തപുരം: വെള്ളിയാഴ്ച (23/10/2020) ജില്ലയിൽ 890 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 712 പേർ രോഗമുക്തരായി. നിലവിൽ 9351 പേരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ നാലു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന …

തിരുവനന്തപുരം: കൊവിഡ് 890 പേർക്ക് രോഗമുക്തി 712 പേർക്ക് Read More