വിഖ്യാത കെട്ടിടസമുച്ചയങ്ങളുടെ ആര്‍ക്കിടെക്ട് റിച്ചാര്‍ഡ് റോജേഴ്സ് അന്തരിച്ചു

ലണ്ടന്‍: പാരീസിലെ പോംപിഡോ സെന്റര്‍ ഉള്‍പ്പെടെ ലോകത്തിലെ വിഖ്യാത കെട്ടിടസമുച്ചയങ്ങളുടെ രൂപകല്‍പ്പനയിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്-ഇറ്റാലിയന്‍ ആര്‍ക്കിടെക്ട് റിച്ചാര്‍ഡ് റോജേഴ്സ് (88) അന്തരിച്ചു. മില്ലേനിയം ഡോം ഉള്‍പ്പെടെയുള്ള വിശിഷ്ട നിര്‍മിതികളിലൂടെ ലണ്ടന്‍ സ്!കൈലെനിന്റെ രൂപഭാവം തന്നെ മാറ്റിമറിച്ച റോജേഴ്സ് ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. …

വിഖ്യാത കെട്ടിടസമുച്ചയങ്ങളുടെ ആര്‍ക്കിടെക്ട് റിച്ചാര്‍ഡ് റോജേഴ്സ് അന്തരിച്ചു Read More

പ്രശസ്ത നാടക, ചലച്ചിത്രതാരം കെടിഎസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത നാടക, ചലച്ചിത്രതാരം കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 22/07/21 വ്യാഴാഴ്ച പുലർച്ചെ കടവന്ത്ര രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. കെടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് യഥാര്‍ഥ പേര്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടിലെ …

പ്രശസ്ത നാടക, ചലച്ചിത്രതാരം കെടിഎസ് പടന്നയില്‍ അന്തരിച്ചു Read More

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

തൃശൂർ: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല (ലീല അന്തർജനം) അന്തരിച്ചു. 88 വയസായിരുന്നു. ഓട്ടുപാറയിലെ വസതിയിൽ ഇന്ന്​ വൈകീട്ടായിരുന്നു അന്ത്യം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. 1934ൽ ഒളപ്പമണ്ണ മനയിൽ ജനിച്ച സുമംഗല ദേശമംഗലം അഷ്​ടമൂർത്തി നമ്പൂതിരിപ്പാടി​ന്റെ …

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു Read More

മുന്‍ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിങ് സാല അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്തിലെ വാങ്കനീറില്‍ നിന്നുള്ള എം.എല്‍.എയുമായ ദിഗ്‌വിജയ് സിങ് സാല അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.1962-67 കാലയളവില്‍ സ്വതന്ത്രനായാണ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. 1967-71 കാലയളവില്‍ സ്വതന്ത്ര പാര്‍ട്ടി …

മുന്‍ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിങ് സാല അന്തരിച്ചു Read More

ബോളിവുഡ് താരം ശശികല ഓംപ്രകാശ് സൈഗല്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം ശശികല ഓംപ്രകാശ് സൈഗല്‍ അന്തരിച്ചു. 88 വയസായിരുന്നു. 2007ല്‍ രാജ്യം പത്മശ്രി നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1950 മുതല്‍ 1980 വരെയുളള കാലഘട്ടത്തില്‍ നൂറിലേറെ സിനിമകളില്‍ അഭിയിച്ചു. പിന്നീട് സീരിയല്‍ രംഗത്തേക്ക് കടക്കുകയായിരുന്നു. സുജാത,അനുപമ,ഫൂല്‍ ഓര്‍ പത്തര്‍, …

ബോളിവുഡ് താരം ശശികല ഓംപ്രകാശ് സൈഗല്‍ അന്തരിച്ചു Read More