രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു: മരണം 824 ആയി April 26, 2020 ന്യൂഡല്‍ഹി ഏപ്രിൽ 26: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു. ഇന്നു രാവിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് കൊവിഡ് രാേഗികളുടെ എണ്ണം 26,496 ആയി. ഇതുവരെ 824 പേരാണ് ഇന്ത്യയില്‍ കൊവിഡ് മൂലം മരിച്ചത്. 5804 …