ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു

മുംബൈ : പ്രശസ്ത ഗസൽ – ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു. കൊവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. ജൂലൈ 18 വൈകുന്നേരം 7.45നായിരുന്നു അന്ത്യം. അമൃത്സറിൽ ജനിച്ച് ഭുപീന്ദർ സിംഗ് ആകാശവാണിയിലൂടെയാണ് …

ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു Read More

ഒഡീഷ മുന്‍ മുഖ്യമന്ത്രി ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു

ഭുവനേശ്വര്‍; ഒഡീഷ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ ഭുവനേശ്വരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 1989-90, 1999-2000 കാലയളവിലാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്. സുന്ദര്‍ഗഡില്‍നിന്ന് ലോക്സഭയിലുമെത്തിയ അദ്ദേഹം ജാര്‍സുഗുഡ മണ്ഡലത്തില്‍ 6 …

ഒഡീഷ മുന്‍ മുഖ്യമന്ത്രി ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു Read More

വയോധിക കിണറ്റില്‍ വീണ്‌ മരിച്ചു

നേമം ; കൈവരികള്‍ തകര്‍ന്നതിനെ തുടര്‍ന്ന്‌ കിണറ്റില്‍ വീണ വയോധിക മരിച്ചു. പളളിച്ചല്‍ പ്ലാങ്കാല പാമാംകോട്‌ തച്ചരിക്കോണത്തുവീട്ടില്‍ വാടകയക്ക്‌ താമസിക്കുന്ന തങ്കമ്മ (82) ആണ്‌ മരിച്ചത്‌. 2021 നവംബര്‍ 11 വ്യാഴാഴ്‌ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. തങ്കമ്മയെകാണാതെ വന്നപ്പോള്‍ വീട്ടുകാര്‍ …

വയോധിക കിണറ്റില്‍ വീണ്‌ മരിച്ചു Read More

വയോധിക തീ കൊളുത്തി മരിച്ച നിലയില്‍

കണ്ണൂർ: വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസിൽ ഒകെ അംബുജാക്ഷി (82) ആണ് മരിച്ചത്. വീടിനകത്ത് തീകൊളുത്തി മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് കിടപ്പുമുറിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. …

വയോധിക തീ കൊളുത്തി മരിച്ച നിലയില്‍ Read More

ദ്രോണാചാര്യ അവാര്‍ഡ്‌ ജേതാവ്‌ ഒ പി ഭരദ്വാജ്‌ അന്തരിച്ചു

ന്യൂ ഡല്‍ഹി: ആദ്യമായി ദ്രോണാചാര്യ അവാര്‍ഡ്‌ നേടിയ ബോക്‌സിംഗ്‌ പരിശീലകന്‍ ഒ പി ഭരദ്വാജ്‌ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന്‌ ന്യൂഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. പത്തുദിവസം മുമ്പ്‌ അദ്ദേഹത്തിന്റെ ഭാര്യയും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ മരിച്ചിരുന്നു. ചെന്നൈയിലായിരുന്നു ഭരദ്വാജിന്റെ …

ദ്രോണാചാര്യ അവാര്‍ഡ്‌ ജേതാവ്‌ ഒ പി ഭരദ്വാജ്‌ അന്തരിച്ചു Read More

മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു അദ്ദേഹം. പ്രതിരോധ, വിദേശകാര്യ ധനകാര്യവകുപ്പുകൾ ജസ്വന്ത് സിംഗ് കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭാംഗമായും നാലു തവണ ലോക്‌സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1998-99 കാലത്തെ …

മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു Read More