ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു
റിപ്പോര്‍ട്ട്

ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് July 19, 2022
മുംബൈ : പ്രശസ്ത ഗസൽ - ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു. കൊവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. ജൂലൈ 18 വൈകുന്നേരം 7.45നായിരുന്നു അന്ത്യം. അമൃത്സറിൽ ജനിച്ച് ഭുപീന്ദർ സിംഗ് ആകാശവാണിയിലൂടെയാണ്...
Read full story
ഒഡീഷ മുന്‍ മുഖ്യമന്ത്രി ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

ഒഡീഷ മുന്‍ മുഖ്യമന്ത്രി ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് February 26, 2022
ഭുവനേശ്വര്‍; ഒഡീഷ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ ഭുവനേശ്വരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 1989-90, 1999-2000 കാലയളവിലാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്. സുന്ദര്‍ഗഡില്‍നിന്ന് ലോക്സഭയിലുമെത്തിയ അദ്ദേഹം ജാര്‍സുഗുഡ മണ്ഡലത്തില്‍ 6...
Read full story
വയോധിക കിണറ്റില്‍ വീണ്‌ മരിച്ചു
റിപ്പോര്‍ട്ട്

വയോധിക കിണറ്റില്‍ വീണ്‌ മരിച്ചു

By ന്യൂസ് ഡെസ്ക് November 13, 2021
നേമം ; കൈവരികള്‍ തകര്‍ന്നതിനെ തുടര്‍ന്ന്‌ കിണറ്റില്‍ വീണ വയോധിക മരിച്ചു. പളളിച്ചല്‍ പ്ലാങ്കാല പാമാംകോട്‌ തച്ചരിക്കോണത്തുവീട്ടില്‍ വാടകയക്ക്‌ താമസിക്കുന്ന തങ്കമ്മ (82) ആണ്‌ മരിച്ചത്‌. 2021 നവംബര്‍ 11 വ്യാഴാഴ്‌ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. തങ്കമ്മയെകാണാതെ വന്നപ്പോള്‍ വീട്ടുകാര്‍...
Read full story
വയോധിക തീ കൊളുത്തി മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

വയോധിക തീ കൊളുത്തി മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് August 26, 2021
കണ്ണൂർ: വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസിൽ ഒകെ അംബുജാക്ഷി (82) ആണ് മരിച്ചത്. വീടിനകത്ത് തീകൊളുത്തി മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് കിടപ്പുമുറിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്....
Read full story
ന്യൂ ഡല്‍ഹി: ആദ്യമായി ദ്രോണാചാര്യ അവാര്‍ഡ്‌ നേടിയ ബോക്‌സിംഗ്‌ പരിശീലകന്‍ ഒ പി ഭരദ്വാജ്‌ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന്‌ ന്യൂഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. പത്തുദിവസം മുമ്പ്‌ അദ്ദേഹത്തിന്റെ ഭാര്യയും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ മരിച്ചിരുന്നു. ചെന്നൈയിലായിരുന്നു ഭരദ്വാജിന്റെ...
Read full story
മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു
റിപ്പോര്‍ട്ട്

മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് September 27, 2020
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു അദ്ദേഹം. പ്രതിരോധ, വിദേശകാര്യ ധനകാര്യവകുപ്പുകൾ ജസ്വന്ത് സിംഗ് കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭാംഗമായും നാലു തവണ ലോക്‌സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1998-99 കാലത്തെ...
Read full story