
റിപ്പോര്‍ട്ട്
പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 66 കാരന് 81 വര്‍ഷം തടവ്
By ന്യൂസ് ഡെസ്ക്
•
June 22, 2022
ഇടുക്കി : പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 66 കാരന് 81 വര്‍ഷം തടവും രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്‌സോ കോടതി. കഞ്ഞികുഴി കൈതപ്പാറ സ്വദേശി ജോര്‍ജിനെയാണ്‌ശിക്ഷിച്ചത്. ഇയാള്‍ പെണ്‍കുട്ടിയെ മൂന്നാംക്ലാസുമുതല്‍ ശാരീരികമായി ദുരുപയോഗം ചെയ്‌തതായി...
Read full story

